05:22pm 05 September 2026
NEWS
ചരമം- ലൂയിസ് മൈക്കിള്‍
18/03/2025  08:23 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചരമം- ലൂയിസ് മൈക്കിള്‍

ചേര്‍ത്തല: പട്ടണക്കാട് പുഞ്ചത്തറ നികര്‍ത്തില്‍ വീട്ടില്‍ ലൂയിസ് മൈക്കിള്‍ (77) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (18-03-2025 ചൊവ്വാഴ്ച) വൈകിട്ട് നാലിന് കാവില്‍ സെന്റ് മൈക്ക്ള്‍സ് പള്ളി സെമിത്തേരിയില്‍. 

ഭാര്യ: റീത്താമ്മ. മക്കള്‍: സജി (ഫോട്ടോഗ്രാഫര്‍), സിജി, അജീഷ് (ഫോട്ടോഗ്രാഫര്‍). മരുമക്കള്‍: പ്രിന്‍സി സജി, സിബില സിജി, മഞ്ജു അജീഷ് (നഴ്സ്, റിനൈ മെഡിസിറ്റി എറണാകുളം).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.